About Us
DEVI MATHA TRUST MUNDUR PALAKKAD :MASHINOTTAM

" മഷിനോട്ടം " വിട്ടുമാറാത്ത അലട്ടുന്ന ദോഷപ്രശ്നങ്ങളുടെ കാരണം മാഷിനോട്ടത്തിലൂടെ കണ്ടുപിടിച്ചു പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നു... Mob:9847701454,8089224269... ✅മഷിനോട്ടം (ചാർജ് 501)
രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് നോക്കുന്ന സമയം
പ്രശ്നം നോക്കുവാൻ വരുന്നവർ മുൻകൂട്ടി ബുക്ക് ചെയ്ത്
വെറ്റില അടയ്ക്ക ചുണ്ണാമ്പ് ചന്ദനത്തിരി പച്ചകർപ്പുരം നല്ലെണ്ണ എന്നിവയും കൊണ്ടു വരുക
ഒരു ദിവസം നാലു പേർക്കാണ് നോക്കുവാൻ സാധിക്കുക
✅ഓൺലൈൻ അറിയുവാൻ
പേര് വയസ്സ് നക്ഷത്രം സ്ഥലം എന്നിവയും അറിയാനുള്ള വിഷയം എന്നിവയും 9847701454 ലേക്ക് വാട്സാപ്പ് അയക്കുക
1.30 pm നുള്ളിൽ
9847701454 ലേക്ക് ചാർജ് (501)അയച്ചു സ്ക്രീൻ ഷോട്ടും
അയക്കുക
✅മറുപടി അറിയുവാൻ വിളിക്കുവാൻ സമയം തരുന്നതാണ്
✅3.30 pm to 5.30 pm
6.30 pm to 8.30 pm വരെ
വാട്സാപ്പ് 9847701454
Thank You
***********
നാരങ്ങ കർമ്മം
✅പ്രഭാവലയം, ഏഴു ചക്രങ്ങൾ എന്നിവയെ വളരെ ലളിതമായി ശുദ്ധിയാക്കുന്ന പാരമ്പര്യ കർമ്മം
✅അതിവേഗം ശരീരത്തിനും മനസ്സിനും ഒരു പോലെ ആശ്വാസം നൽകുന്നു
✅കണ്ണേറ് ദൃഷ്ഠി ശത്രു ബാധാ ദോഷങ്ങൾ അതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ അസുഖങ്ങൾ എന്നിവയിൽ നിന്ന് അതിവേഗം മോചനം
✅പരിശോധനയിൽ യാതൊരു അസുഖവുമില്ല പക്ഷെ വിട്ടുമാറാ ശാരീരിക മാനസിക അസ്വസ്ഥതകൾ വിളർച്ച ക്ഷീണം ഒന്നിലും ശ്രദ്ധിക്കാൻ കഴിയാതെ വരുക അലസത മടി അമിതഭയം എന്നിവയിൽ നിന്നും വളരെ വേഗം മോചനം നേടാനും
✅മേൽപറഞ്ഞ ദോഷപ്രശ്നങ്ങൾ പരിഹരിക്കുവാനും
✅കർമ്മികൾ ആണെങ്കിൽ നിങ്ങൾക്കു സ്വയം ശുദ്ധികരിക്കുന്നതിനും ദോഷമകറ്റാൻ മറ്റുള്ളവർക്കും ചെയ്ത് കൊടുക്കാനുമുള്ള ക്ലാസുകളും
✅ബാധാ ദോഷ നിവാരണ ആവാഹന കർമ്മവും ശുദ്ധികരണ ധ്യാന ക്രിയയും സെൽഫ് ഹീലിംങ്ങും ചേർന്ന് വരുന്നതാണീകർമ്മം അതിനാൽ തന്നെ മാനസിക ശാരീരിക അസ്വസ്ഥതകൾക്ക് അതിവേഗം ശമനം ലഭിക്കുന്നു
✅വെള്ളിയാഴ്ച്ച ദിവസം സന്നിധിയിൽ പരിഹാരം ഉണ്ടായിരിക്കുന്നതാണ്
✅ദുർഗ മലങ്കുറത്തി ശക്തി സഹായം
പട്ടതൊടി പൂതനൂർ മുണ്ടുർ പാലക്കാട്
✅ഫോൺ
9847701454
8089224269
✅വെബ്സൈറ്റ് https://www.devimathatrust.org
????????????
Location Map : https://maps.app.goo.gl/4yqyAxqBZTjhTtRP9
*******************************